Friday, October 17, 2014

honasandra church





ലോകം



ഈ  ലോകം  വളരെ  വിശാലമാണ്  എന്നാണു  ഞാൻ  വിചാരിച്ചിരുന്നത്. പക്ഷെ  ഇപ്പോൾ  എനിക്ക്  മനസ്സിലായി  ഈ  ലോകതിന്റ്റെ  വലുപ്പം  നിർണയിക്കുന്നത്  നമ്മുടെ  മനസ്സാണ്  എന്ന്.